ഒരാള്‍ പെണ്ണ് കാണാന്‍പെണ്ണിന്‍റെ വീട്ടില്‍ പോകുന്നു.സ്ഥിരം പലഹാരങ്ങള്‍ ആയ ചായ,mixture,പ്രതിക്ഷിച്ചാണ് പോയത്.എന്നാല്‍ വാട്ടിയ അട,നെയ്യപ്പം,തെങ്ങചിരകിയിട്ട കടും ശര്‍ക്കര കാപ്പി പിന്നെ ഒരു പൂവന്‍ പഴവും..കര്ഷക ബാക്ക്ഗ്രൌണ്ടില്‍ വളര്ന്നു മെട്രോ നഗരത്തില്ലേക്ക് ജീവിതം കരു പിടിപ്പിക്കാന്‍ പോയ പയ്യന്‍സ് ഈ സത്കാരത്തില്‍ താനെ ഫ്ലാറ്റ് ആയി.പെണ്ണ് കെടുന്നുന്ടെഗില്‍ ഇവിടെ നിന്നു തന്നെ എന്ന് മനസ്സില്‍ ഉറപ്പിചു.ഓഹ് എന്തൊരു സിംപ്ലിസിടി ,എന്തുമാത്രം പലഹാരങ്ങള്‍..എന്ങില്ലും കുട്ടിയെ കണ്ടു സംസാരിക്കണം.ഇത്തരം ഒരു സത്കാരം നടതുനവ്വര്‍ ഒരു പഴയ മട്ടുക്കാര്‍ ആയിരിക്കും..കുട്ട്യോട് സംസാരിക്കാന്‍ സമതിക്കുമോ...അപ്പോള്‍ പിതാശ്രി മഹാ രാജും അമ്മ മാഹാരാണിയും ഒന്നിച്ചു മൊഴിഞ്ഞു.ഇപ്പോളത്തെ കുട്ടിക്കള്‍ അല്ലെ..എന്തെങ്ങിലും പറയാനോ മറ്റോ ഉണ്ടെങ്കില്‍...
പയ്യന്‍സ് (മനസ്സില്‍): ഇതാണ് culture.. കണ്ടു അറിഞ്ഞു ചെയ്യുനവര്‍..കല്യാണം ഇപ്പോഴെ ഉറപ്പിക്കാം .. a blend of tradition and modernity..വാ റെ വാ ..
പിടകോഴി ആവാന്‍ പോകുന്ന പൂന്കുയിലാലും പയ്യന്‍സും തമ്മില്‍ ഉള്ള ഡയലോഗ്
പയ്യന്‍സ് : എന്താണ് പേര് ?
കുയിലാല്‍ : .........നിങ്ങളുടെ ?
പയ്യ്:ദ്രിഷ്ട്ടധിയുംനന്നന്‍ MBA
കു:കളിയാകുന്നോ?
പയ്യ്:അല്ല അറിയാഞ്ഞിട്ട് ചോദിക്കുവആരും എന്റെ പേര് പറഞ്ഞു തനില്ലെ?
കു: പറഞ്ഞു ...പക്ഷെ വോയിസ് സ്വീറ്റ് ആണോ എന്നോ അറിയാന്‍ വേണ്ടി..
പയ്യ്: വോയിസ് സ്വീറ്റ് ആവാന്‍ ദിവസവും സാധഗം ചെയ്യുന്നുണ്ട്..കുളിമുറിയില്‍ പാടിനോക്കാര്‍ ഉണ്ട്...പശു കയറു പൊട്ടിച്ചതായും.പോലീസ് സ്‌റ്റേഷനില്‍ FIR രജിസ്റ്റര്‍ ചെയ്യ്തതായും അറിവില്ല.
കുട്ടിയുടെ ശബ്ദം എന്താന്ന് അടച്ചിരിക്കുനത്?
കു: അത്..ഐസ്-ക്രീം കഴിച്ചിട്ടാണ്.
പയ്യ്: ഐസ്-ക്രീം അത്ര ഇഷ്ട്ടം ആണോ?
കു:ബാസ്കിന്‍ രോബ്ബിന്‍സ് ആണ് ബ്രാന്‍ഡ്..
പയ്യ്: ഉമ്മ്
കു:വര്‍ഷത്തില്‍ 300ദിവസവും ഇങ്ങനെ ആയിരിക്കും
പയ്യ്:(മനസില്‍)ഭാസ്കിന്‍ രൂബിന്‍സ് സ്കൂപ് ഒന്നു 125rs,2scoop/day 300days ....
കു: എന്താണ് അല്ലോചികുന്നത്
പയ്യ്: ഈ ഒന്നും ഇല്ല .. എനിക്ക് ഫ്രിഇഴെരില്‍ ഉണ്ടാവുന്ന ice cube ആണ് ഇഷ്ടം
കു:വെറുതെ കഴിക്കാന്‍ഓ അതോ ഗ്ലാസ്സില്‍ ഇടണോ ...?
പയ്യ്:(വിഷയം മാറ്റി കൊണ്ടു)എന്തിനു പഠിക്കുന്നു ?
കു:M.Sc Pschyology
പയ്യ്:(ഞെട്ടുന്നു )...എവിടെ ആണ് പഠിക്കുന്നത്..
കു: French കോളനി ആയിര്രുന്ന മാഹീഇല്‍.
പയ്യ്: മുകുന്ദന്ട്ടെ നാട്ടില്‍ അല്ലെ?
കു: യേത് മുകുന്ദന്‍ ?
പയ്യ്:മൈയഴി പുഴകുടെ അവിടെ എഴുതിയ..
കു:(ആലോചിക്കുന്നു) മലയാളം അത്ര പോര .englishill Jeffrey archer,stephen king..
പയ്യ്:(സാഹിത്യ വിവരം ഉള്ള പെന്നെ വേണ്ടു എന്ന് പലകുറി പറഞ്ഞതാണ് ഇതു ഒരു മാതിരി പൈന്ന്കിളി ആയി പ്പോയി..എങ്ങിലും അവസാന ഒരു അടവ് നോക്കാം )... എനിക്ക് ഇഷ്ട്ടം Albert Camus,Gabriel garcia marquez,somerset maugham...
കു: ഓ ക്ലാസിക്സ് ആണ് അല്ലെ..
പയ്യ്: (ഒന്നംമത്തെ criteria പൊളിഞ്ഞു പോകുന്നത് കണ്ടു കൊണ്ടു)...ഉം
കു:നിങ്ങള്‍ എന്താണ് പഠിച്ചത്..
പയ്യ്:MBA ഇന്‍ Hotel management and catering technology
കു:(മനസ്സില്‍ രക്ഷപെട്ടു ..അങ്ങനെ ഭക്ഷണം ഉണ്ടാകാതെ രക്ഷപെട്ടു )..ഓഹ് ഞാനും ആ course ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .

കു:(മനസ്സില്‍ രക്ഷപെട്ടു ..
പയ്യ് :(മനസ്സില്‍ ..ഓഹ് അപ്പോള്‍ പാചകം ഉക്കെ interest ഉള്ള ആളാന്ന് ..വിഭവങ്ങള്‍ കണ്ടപ്പോള്‍
തന്നെ മനസിലായി .നല്ല ടേസ്റ്റ് ..ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഭക്ഷണം മടുത്തു നല്ല homely ഫുഡ് കഴിക്കാം .
സാഹിത്യം പോട്ടെ എന്ന് വിചാരിക്കാം )
കു:എന്തൊക്കെ ദിശേസ് ഉണ്ടാക്കും? പയ്യ്:എല്ലാം..
കു: പാര്‍ട്ട് ഇഷ്ടം ? പയ്യ്: കഞ്ഞിയ്യും ചെറുപയര്‍ പുഴുക്കും മീന്‍ പൊരിച്ചതും.
കു:(മനസ്സില്‍ ഇതു എന്തു മാനുഷിയന്‍ ..വല്ല high class മെനുവും പറയും എന്നോ വിചാരിച്ചപ്പോള്‍..തനി കണ്‍ട്രി ഫെല്ലോ.)
പയ്യ്:കുക്കിംഗ് അറിയാംമോ ?
Intervel....end of part one

No comments:
Post a Comment