കു:കുറച്ചു ..ഉപ്പുമാവ് ഉണ്ടാക്കും ..
പയ്യ് :(ഞെട്ടുന്നു ...ഉപ്പുമാവ് basics ആണ് കുട്ടി ..ഏതായാലും കൂടുതല്‍ ചോധിചില്ലങ്ങില്‍ പ്രശനം ആവും) ...എങ്ങനത്തെ ഉപ്പുമാവ് ആണ് ഇഷ്ടം? ആധിയം കടുക്ക് പൊട്ടിചിടുനതോ അതോ പിന്നെ ഉപ്പുമാവില്‍ വരുതിടുനതോ .
കു:(നിന്നു പരുങ്ങുന്നു .ഇന്നലെ ആദിയം ആയിട്ടാണ് ഉപ്പുമാവ് ഉണ്ടാക്കിയത് ..പട്ടി പോലും കഴിച്ചില്ല) അങ്ങനെ ഒന്നും ഇല്ല ..
പയ്യ് :(മനസ്സില്‍ ശിവനെ ! ആധിയം കടുക് പൊട്ടിക്കുന്ന പ്രേപ്റേന്‍ ഉള്ളു ..വേറെ ഒന്നും ഭൂമി മലയാളത്തില്‍ ഇതുവരെ ഒന്ടായിടില്ല
കു :തൈര് ഇഷ്ടം ആണോ ?..
കു :തൈര് ഇഷ്ടം ആണോ ?..
പയ്യ് :പിന്നെ ..Lassi,Yogurt കൊണ്ടുള്ള desserts,മോരുകറി ,ഇതൊകെ ഭയങ്ങ ....
കു: :എന്താണ് നിര്‍ത്തിയത് ..
പയ്യ് :(മനസ്സില്‍ ..ഹമ്പടി pshycologististe എന്നിട് ജീവിത കാലം മുഴുവന്‍ എന്നെകൊണ്ടു തൈര് കുടിപ്പിക്കാന്‍ അല്ലെ ..എഴുപ്പത്തില്‍ പണി നടക്കും ..രാവിലെ ധോശൈക്ക് തൈരും പൊടിയും ,Lunch തൈര്ശാദം , dinner ചപ്പാത്തിയും തൈരും ,കഞ്ഞിയും തൈരും ..വേണ്ട വേണ്ട ..കയ്യില്‍ ഇര്രിപ്പ് മനസ്സില്‍ ഇരിക്കടെ ..)
പയ്യ് : ചായ ഉണ്ടാകാന്‍ അറിയാമോ ?
കു:tea bag ഉണ്ടെങ്കില്‍ ...
പയ്യ് : (നിരാശന്‍ ആയി ..) ശരി ഒന്നു ചോദികട്ടെ ..
കു: ഊമ് എന്താ ? പയ്യ് : ഈ കാണുന്ന അടയും ,നെയ്യപ്പവും ,തേങ്ങ ചിരവിയിട കാപിയും ആരുടെ prepration ആണ്
ku: അട അടുത്ത വീട്ട്ടില്‍ നിന്നും ഇന്നലെ കൊണ്ടു വന്നതാണ് . അവിടെ ഗസ്റ്റ് വനീട്ടു ഉണ്ടായിരുന്നു ..
ku: അട അടുത്ത വീട്ട്ടില്‍ നിന്നും ഇന്നലെ കൊണ്ടു വന്നതാണ് . അവിടെ ഗസ്റ്റ് വനീട്ടു ഉണ്ടായിരുന്നു ..
അപ്പോള്‍ ഞാങള്‍ക്കും കിട്ടി കുറച്ചു ..പക്ഷെ അച്ഛനും അമ്മയും diabetics ആണ് ..മധുരം കഴികില്ല
എന്നികു ഇത്തരം സാധനം ഇസ്ട്ടവും അല്ല .. അത് ഓവനില്‍ ചൂടാക്കി തന്നു ..
പയ്യ് : അപ്പോള്‍ നെയ്യപ്പം ?
കു : അത് മിനഞാന്നു അമ്മായി കൊണ്ടു വന്നു ..ഉറുമ്പരിക്കാന്‍ തോടങ്ങുക ആയിരുന്നു ..നിങ്ങള്‍ വന്നത് നന്നായി ..
പയ്യ് : അപ്പോള്‍ പൂവന്‍ പഴം ?
കു : ഓഹ് ഇതിന്നെ അങ്ങനെ ആണോ പറയുന്നതു ഞാന്‍ വിചരിച്ചു നെന്ദ്രം എന്നാണ് ഇതിനു പറയുക എന്ന് ...
പയ്യ് : അപ്പോള്‍ പൂവന്‍ പഴം ?
കു : ഓഹ് ഇതിന്നെ അങ്ങനെ ആണോ പറയുന്നതു ഞാന്‍ വിചരിച്ചു നെന്ദ്രം എന്നാണ് ഇതിനു പറയുക എന്ന് ...
പയ്യ് : തേങ്ങ ചിരകിയ കാപ്പി ?
കു : അതും അമ്മായി പറഞ്ഞു തനതാണ് ..ഞങ്ങള്‍ പാല്‍പൊടി മാത്രമെ use ചെയ്യരുല്ലു ,പാല്‍പൊടി തീര്ന്നു ,അപ്പോള്‍ ആണ് നിങ്ങള്‍ വന്നത് ..അച്ചന് പുറകില്‍ കൂടി വേലി ചാടി പോയി വാങ്ങല്‍ സമയം കിട്ടിയില്ല ..അമ്മ അമ്മായിയെ ഫോണ്‍ ചെയ്തു.അവര്‍ പറഞ്ഞു തന്ന വഴി ആണ് ..
പയ്യ് : അമ്മായിഇക്ക് കല്യാണ പ്രായമായ മകള്‍ ഉണ്ടോ ?
കു : (സ്തബ്ധയാവുന്നു)
CURTAIN FALLS:
പയ്യന്‍സും കൂടുകാരനും തമ്മില്‍ ഫോണ്‍ഇല്‍
കൂടു :എന്ധായി പെണ്ണ് കാണല്‍ ..
പയ്യ് : ശരിയായില്ല ..
കൂടു : ഇന്ദു പറ്റി ?
പയ്യ് :കുട്ടി Pschyco ആണ് .
കൂടു :(ഞെട്ടി കൊണ്ടു ):Pschyco യോ ? Pshcyco ആളുകള്‍ സാധാരനെ അങ്ങനെ പറഞ്ഞു നടകാരില്ലല്ലോ ?
പയ്യ് :അളിയോ Pschyco എന്നാല്‍ Pschycologist..അല്ലാതെ മറ്റെ Pschyco അല്ല ..
കൂടു :(ആശ്വാസതൂടെ ) : ഓഹ് ..അതിയിരിന്നുവോ .
പയ്യ് : Pschyco ആയതു കൊണ്ടു കള്ളത്തരങ്ങള്‍ എല്ലാം പിടിച്ചു കളയും ..freezer ഇല്ലെ ice cube ആണോ ഇഷ്ട്ടം എന്ന് പറഞ്ഞപ്പോള്‍ തന്നെ അവള്‍ ഒരു വല്ലാത്തെ ചോതിയമ് ചോദിചു .ഭാഘ്യതിന്നാണ് രക്ഷപെടത് ..
കൂടു :പിന്നെ ..
പയ്യ് : Cooking അറിയില്ല ,തൈര് കുടിപിച്ചു ജീവിതം തള്ളി നീക്കാന്‍ ആണ് plan എന്ന് തോനോനു അത് കൊണ്ടു ശരിയാവില്ല .
കൂടു : അപ്പോള്‍ future plan...
പയ്യ് : സന്യസിക്കാന്‍ പോകുന്നു ..ഭാരതിയ നാരികളുടെ പഴയ കാല പ്രതാപത്തെ തിരിച്ചു കൊണ്ടു വരാനുള്ള ഒരു mission. ഭക്ഷണം പാചകം ചെയ്യാന്‍ അറിയുന്ന ,കുട്ടികളെയും ,ഭര്‍ത്താവിനെയും പരിപാലിക്കാന്‍ അറിയാവുന്ന ഭാരത നാരി സങ്ങല്പ് വിവാഹിതര്‍ ആവാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ..Rural areaകളില്‍ summer workshop 'on how to look after the house ആന്‍ഡ് family',പിന്നെ homescience മാത്രം പടിപിക്കുന്ന university .homescienceഇല്‍ റിസര്‍ച്ച്ഉം മറ്റും ..
കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് diploma in basic and advance certificaiton on home making. അങ്ങനെ പല്ലതും .....western culture കണ്ടില്ലെ നാഥനും നാതയും ഇല്ലാതെ family life താറു മാറായി.. society ആകെ തകരുന്നത് ... അത് പോലെ ...ഇവിടെ നടക്കാന്‍ പാടില്ല ...പത്നിയുടെ ഉത്തരവാദിത്യങ്ങള്‍വിളിച്ചോതുന്ന ഒരു slogan കണ്ടു പിടിക്കണം ..
അങ്ങനെ പെണ്ണ് കാണാന്‍ പോയ ഒരാള്‍ കൂടി സന്യസിച്ചു..ഭാരത ഭുമിയില്‍ സന്യാസികളുടെ എണ്ണം കുടുനതിന്റെ ഘുടന്‍സ് മനസില്ലായില്ലെ ..
Good swantham anubhavam ano Ranjthji?
ReplyDeleteWow.. this is indeed hilarious! :)
ReplyDelete